*
**WELCOME TO GLPS. VAYAKODE
**

Friday 19 September 2014

Sunday 14 September 2014

ഈ വർഷത്തെ L S S വിജയി രതിഗ . വി


Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Monday 8 September 2014

പൂവിളി പൂവിളി പൊന്നോണമായ്.........

 

ദേ മാവേലി വന്നേ......

 
 ഓണപൂക്കളം 

അയ്യോ എന്റെ ബലൂണ്‍ പൊട്ടിയെ ........

 

 പ്ലേറ്റ് വീഴല്ലേ......

 എനിക്ക് കസേര കിട്ടി.... :)

ഒന്ന്, രണ്ട്, മൂന്ന് .....

മുത്ത്‌ മാല കോർക്കട്ടെ.....

ആഹ്..... കിട്ടി പോയി........ 

എവിടെയാ ഈ വാല് ?????? 

ഞാൻ സുന്ദരൻ ആയോ???? 

കൈതപൂ മണമെന്തേ  ചഞ്ചലാക്ഷി......




നല്ല പായസം !!!!!!!

 


 

Sunday 7 September 2014

                                          



സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഗൃഹസന്ദര്‍ശനം











Friday 5 September 2014


അധ്യാപകദിനത്തില്‍ സ്കൂള്‍ ലീഡര്‍ ഹര്‍ഷ സാക്ഷരം പരിപാടിയില്‍  ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ക്ലാസ്സ്   എടുക്കുന്നു

Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )