*
**WELCOME TO GLPS. VAYAKODE
**

ABOUT US

ABOUT US


മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കോട്ടപാറ എന്ന സ്ഥലത്താണ് വായക്കോട് സ്കൂൾ സ്ഥിതി ചെയുന്നത്. മാവുങ്കാലിൽ നിന്നും ഏകദേശം 2km കിഴക്ക് ഭാഗത്തായി കാഞ്ഞങ്ങാട് പാണത്തുർ സ്റ്റേറ്റ് ഹൈവേക്ക് അരികിൽ വിസ്തൃതമായ സ്ഥലത്താണ് ഈ വിദ്യാലയം. ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഇവടെ ഉള്ളത്. സാന്പത്തികമായും സാമുഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശം ആണിത്. വായക്കോട്, കോട്ടപാറ, കൊടവലം, അഞ്ചംവയൽ എന്നീ പ്രദേശങ്ങളിൽ നിന്നും 64 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.                അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര      പ്രവർത്തനങ്ങളിലും  മെച്ചപെട്ട നിലവാരം കാഴ്ച വയ്ക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. നാലു അധ്യാപികമാരും  ഒരു പാർട്ട്‌ ടൈം സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
 
 

No comments:

Post a Comment