*
**WELCOME TO GLPS. VAYAKODE
**

Sunday 26 October 2014

പഞ്ചായത്തുതല വിജ്ഞാനോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ ദർശന . ഇ . വി

Saturday 18 October 2014


ദേശീയ INSPIRE AWARD ജേതാവ് അമ്പലത്തറ സ്കൂളിലെ വിഷ്ണുപ്രിയക്ക്‌ വായക്കോട് സ്കൂൾ കുട്ടികൾ നല്കിയ സ്വീകരണം

Friday 17 October 2014

ആടിത്തെയ്യം കെട്ടുന്ന ശ്രീരാഗുമായി സഹപാഠികളുടെ അഭിമുഖം

സ്കൂള്‍തലചിത്രരചനാമത്സരത്തില്‍  നിന്ന്

M.P.T.Aയുടെ നേതൃത്വത്തില്‍  ഔഷധസസ്യങ്ങള്‍ നടുന്നു

Friday 3 October 2014

സാക്ഷരം സർഗാത്മക ക്യാമ്പ്‌ 

27-09-2014 , ശനി 

വായക്കോട്  സ്കൂളിൽ സാക്ഷരം സർഗാത്മക ക്യാമ്പ്‌ നാട്ടുമുത്തശ്ശി കല്യാണിയമ്മ നാടൻപാട്ട് പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനു ഉണർവ് ഏകാൻ രക്ഷിതാവ് സുലോചന മഞ്ഞൾ ഇലയിൽ ചുട്ട അട മുഴുവൻ കുട്ടികള്ക്കും നല്കി. കുട്ടികളുടെ വിവിധ സർഗാത്മക പരിപാടികൾ നടന്നു. വിദ്യാർഥികളായ ശ്രീഹരി, ശ്രീവിനയ, രാഹുൽ, അമൃതലക്ഷ്മി അധ്യാപികമാരായ ശോഭന, വനജ, ഷർമിള, സുധ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.