*
**WELCOME TO GLPS. VAYAKODE
**

Tuesday 14 July 2015



 ദ്വൈവാര ക്വിസ്  വിജയി  ശ്യാം ചരണ്‍  ദാസ്‌ std III  ന്  സമ്മാനം നല്കുന്നു 

 അടുത്ത  ആഴ്ചയിലെ  ചോദ്യങ്ങള്  ശേഖരിക്കുന്ന കുട്ടികള് 

Sunday 12 July 2015

ജനറൽ ബോഡി യോഗം 09.07.2015  ന് നടന്നു  പി .ടി .എ . president  വിനോദ്  അദ്ധ്യക്ഷം വഹിച്ചു .പഞ്ചയാത്ത് മെംബർ  ശോഭന  ഉദ്ഘാടനം ചെയ്തു . ശ്രീമതി സുധ ടീച്ചര റിപ്പോര്ട്ട്  അവതരിപ്പിച്ചു .



 പുതിയ  പി .ടി .എ .president  കുമാരന്  സംസാരിക്കുന്നു 

Tuesday 7 July 2015

യൂണിഫോം  വിതരണം  പി .ടി .എ  President. വിനോദ്  കെ .വി , S.M.C.Chairman സന്തോഷ്‌  ടി .വി    എന്നിവര്  നിർവ്വഹിച്ചു .