*
**WELCOME TO GLPS. VAYAKODE
**

Saturday 27 June 2015

വായനാവാരാചരണ  സമാപാനചടങ്ങും ,വിവിധ ക്ലബുകളുടെ ഉദ്ഘാടനവും 26.06.2015 ന്  നടന്നു

മ്ത്സരവിജയികൾക്കുള്ള  സമ്മാനവും വിതരണം  ചെയ് തു


അർച്ചന  4A  നന്ദി പറഞ്ഞു


                                                 ചന്ദ്രൻ മാസ്റ്റർ  സംസാരിക്കുന്നു

ആനിമ്മ ടീച്ചർ സംസാരിക്കുന്നു


ശാസ്ത്രപരീക്ഷണങ്ങൾ  നടത്തി ശാസ്ത്ര ക്ലബ്‌  ഉദ്ഘാടനം ചെയ്യുന്നു

ഇന്നത്തെ രക്ഷിതാക്കളുടെ ഗുരുനാഥന്മാരായിരുന്ന  ചന്ദ്രൻ മാസ്റ്റർ ,ആനിമ്മ ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച്  ആദരിച്ചു .


പി .എൻ .പണിക്കരുടെ സംഭാവനകളെക്കുറിച്ച്  ഉദ്ഘാടന  പ്രസംഗത്തിൽ  ഉദിനൂർ കടപ്പുറം ഗവ .യു .പി .സ്കൂൾ Headmaster  ശ്രീ  ടി .വി .രവിന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.


നന്ദനയുടെ അധ്യക്ഷ പ്രസംഗം


വായനാവാരാചരണ  സമാപാനചടങ്ങും ,വിവിധ ക്ലബുകളുടെ ഉദ്ഘാടനവും 26.06.2015 ന്  നടന്നു


ദേവനന്ദ്‌  സ്വാഗത  ഭാഷണം നടത്തുന്നു .

Tuesday 23 June 2015

                                                                                             വായക്കോട്ട് 
                                                                                               23.06 '15
മാന്യരേ
        വായകോട് ഗവ.എൽ  .പി .സ്കൂളി  വായനാവാരാചരണസമാപനചടങ്ങും 2015-16 വർഷത്തെ      വിവിധ ക്ലബ്‌ കളുടെഉദ്‌ഘാടാനവുo 26.6 .'15 വെള്ളിയാഴ്ച 2.30 ന്  സ്കൂൾ ഹാളിൽ നടത്തുന്നു .ചടങ്ങിൽ   വായനയുടെപ്രാധാന്യത്തെ കുറിച്ച് ഉദിനൂർ കടപ്പുറo  ഗവ.യു.പി.സ്കൂൾ    ഹെഡ്മാസ്റ്റർ  ശ്രീ  ടി വി
രവീന്ദ്രൻ മാസ്റ്റർ   സംസാരിക്കുന്നു.നമ്മുടെ സ്കുളിൽ   വളരെക്കാലംസേവനം അനുഷ്oി ച്ച  ശ്രീ ചന്ദ്രൻ   മാസ്റ്റർ ,  ശ്രീമതി ആനീമമജോസഫ്‌ ടീച്ചർ   എന്നിവരെ ചടങ്ങിൽ    വെച്ച്   ആദരിക്കുന്നു                    വിവിധമത്സരങ്ങളിലെ  വിജയിൾക്കുള്ള സമ്മാന വിതരണവും നടത്തുന്നു .
       ഏവരേയും സാദരം ക്ഷണിച്ചുകൊളളുന്നു .

പി ടി എ president                S M C  Chairman                                         Headmaster

Monday 22 June 2015


മഴക്കാല രോഗങ്ങളെ കുറിച്ച് health inspector  Prasad ബോധവല്കരണക്ലാസ് നടത്തുന്നു                                                 

Monday 15 June 2015

      ജൂ ണ്‍ 19  വായനാ ദിനം
                                      
                                                   
        
p.n panicker

Tuesday 9 June 2015




വാർഡ്‌ മെംബർ വൃക്ഷത്തൈ വിതരണം ചെയ്തു


Monday 8 June 2015

നവാഗത൪ക്ക്    സ്വാഗതം  

പ്രവേശനോത്സവം





പഠനോപകരണ  വിതരണം