വായക്കോട്ട്
23.06 '15
മാന്യരേ
വായകോട് ഗവ.എൽ .പി .സ്കൂളി വായനാവാരാചരണസമാപനചടങ്ങും 2015-16 വർഷത്തെ വിവിധ ക്ലബ് കളുടെഉദ്ഘാടാനവുo 26.6 .'15 വെള്ളിയാഴ്ച 2.30 ന് സ്കൂൾ ഹാളിൽ നടത്തുന്നു .ചടങ്ങിൽ വായനയുടെപ്രാധാന്യത്തെ കുറിച്ച് ഉദിനൂർ കടപ്പുറo ഗവ.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി വി
രവീന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.നമ്മുടെ സ്കുളിൽ വളരെക്കാലംസേവനം അനുഷ്oി ച്ച ശ്രീ ചന്ദ്രൻ മാസ്റ്റർ , ശ്രീമതി ആനീമമജോസഫ് ടീച്ചർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിക്കുന്നു വിവിധമത്സരങ്ങളിലെ വിജയിൾക്കുള്ള സമ്മാന വിതരണവും നടത്തുന്നു .
ഏവരേയും സാദരം ക്ഷണിച്ചുകൊളളുന്നു .
പി ടി എ president S M C Chairman Headmaster
No comments:
Post a Comment