*
**WELCOME TO GLPS. VAYAKODE
**

Saturday, 22 November 2014

Mahima, 4th Std
Folk dance A grade,
Group dance 3rd A grade,
Beeds work 3rd A grade.

Amrutha Mohan , 4th Std
Geometrical chart A grade,

Harsha , 4th Std,
Monoact A grade

രക്ഷാകര്‍ത്തൃസമ്മേളനം - 20.11.2014

       വായക്കോട് സ്കൂളില്‍ രക്ഷാകര്‍ത്തൃസമ്മേളനം 20.11.2014 വ്യാഴാഴ്ച നടന്നു. SMC ചെയർമാൻ ശ്രീ സന്തോഷ്‌  അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രീ പ്രസാദും സീനിയർ അസിസ്റ്റന്റ്‌ വനജ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു. HM ശോഭ ടീച്ചർ സ്വാഗതവും PTA അംഗം കൃഷ്ണൻ നന്ദിയും പറഞ്ഞു.





ശിശുദിനത്തോടനുബന്ധിച്ച് നടന്ന കൂട്ടചിത്രരചന

Friday, 21 November 2014


സ്കുള്‍ കലോത്സവത്തില്‍ സംഘനൃത്തത്തില്‍ Agrade നേടിയ ടീം

സാക്ഷരം സാഹിത്യസമാജം

ശിശുദിനത്തില്‍ സാക്ഷരം  പരിപാടിയിലുള്‍പ്പെട്ട കുട്ടികളുടെ നേതൃത്വത്തിൽ സാഹിത്യസമാജം നടന്നു. ചടങ്ങിൽ അമൃതലക്ഷ്മി അധ്യക്ഷയായി. നാടകം, നാടൻപാട്ട്, കഥ, മോണോആക്ട്‌ തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീവിനയ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.