*
**WELCOME TO GLPS. VAYAKODE
**

Saturday 22 November 2014

രക്ഷാകര്‍ത്തൃസമ്മേളനം - 20.11.2014

       വായക്കോട് സ്കൂളില്‍ രക്ഷാകര്‍ത്തൃസമ്മേളനം 20.11.2014 വ്യാഴാഴ്ച നടന്നു. SMC ചെയർമാൻ ശ്രീ സന്തോഷ്‌  അധ്യക്ഷത വഹിച്ചു. ഹെൽത്ത്‌ ഇൻസ്പെക്ടർ ശ്രീ പ്രസാദും സീനിയർ അസിസ്റ്റന്റ്‌ വനജ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു. HM ശോഭ ടീച്ചർ സ്വാഗതവും PTA അംഗം കൃഷ്ണൻ നന്ദിയും പറഞ്ഞു.





1 comment:

  1. ഹെഡ്മാസ്റ്ററുടെയും പി.ടി.എ. പ്രസിഡണ്ടിന്റെയും ഫോട്ടോ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും

    ReplyDelete