*
**WELCOME TO GLPS. VAYAKODE
**

Friday 21 November 2014

സാക്ഷരം സാഹിത്യസമാജം

ശിശുദിനത്തില്‍ സാക്ഷരം  പരിപാടിയിലുള്‍പ്പെട്ട കുട്ടികളുടെ നേതൃത്വത്തിൽ സാഹിത്യസമാജം നടന്നു. ചടങ്ങിൽ അമൃതലക്ഷ്മി അധ്യക്ഷയായി. നാടകം, നാടൻപാട്ട്, കഥ, മോണോആക്ട്‌ തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീവിനയ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.





No comments:

Post a Comment