*
**WELCOME TO GLPS. VAYAKODE
**

Friday 3 October 2014

സാക്ഷരം സർഗാത്മക ക്യാമ്പ്‌ 

27-09-2014 , ശനി 

വായക്കോട്  സ്കൂളിൽ സാക്ഷരം സർഗാത്മക ക്യാമ്പ്‌ നാട്ടുമുത്തശ്ശി കല്യാണിയമ്മ നാടൻപാട്ട് പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്യാമ്പിനു ഉണർവ് ഏകാൻ രക്ഷിതാവ് സുലോചന മഞ്ഞൾ ഇലയിൽ ചുട്ട അട മുഴുവൻ കുട്ടികള്ക്കും നല്കി. കുട്ടികളുടെ വിവിധ സർഗാത്മക പരിപാടികൾ നടന്നു. വിദ്യാർഥികളായ ശ്രീഹരി, ശ്രീവിനയ, രാഹുൽ, അമൃതലക്ഷ്മി അധ്യാപികമാരായ ശോഭന, വനജ, ഷർമിള, സുധ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.



No comments:

Post a Comment